Search Here

ചോദ്യങ്ങളിൽ വൻകരകൾ | ഭാഗം 3 | Kerala PSC

41. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ?
ഉത്തരം : ആഫ്രിക്ക
42. ഇരുണ്ട ഭൂഖണ്ഡം ?
ഉത്തരം : ആഫ്രിക്ക 
43. ഏഷ്യയിലെ ഏക റോമൻ കത്തോലിക്കാ രാജ്യം ?
ഉത്തരം : ഫിലിപ്പീൻസ് 
44. ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള രാജ്യം ?
ഉത്തരം : ഇന്തോനേഷ്യ 
45.  കരയിലെ ഏറ്റവും താഴ്ന്ന ഭാഗം ?
ഉത്തരം : ചാവുകടൽ 
46. ലോകത്തിലെ ഏറ്റവും വലിയ സേനയുള്ള രാജ്യം ?
ഉത്തരം : ചൈന 
47. ലോകത്തിലെ ഏക ജൂതരാഷ്ട്രം ?
ഉത്തരം : ഇസ്രയേൽ 
48. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം ?
ഉത്തരം : മാലിദ്വീപ് 
49.  ഏറ്റവും വലിയ റയിൽവേ ശൃംഖലയുള്ള ഏഷ്യൻ രാജ്യം ?
ഉത്തരം : ചൈന 
50. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ സ്ഥിരംഗത്വം ഉള്ള ഏക ഏഷ്യൻ രാജ്യം ?
ഉത്തരം : ചൈന 
51. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളര്ത്തുന്ന ജാപ്പനീസ് രീതി ?
ഉത്തരം : ബോണ്സായി 
52. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ?
ഉത്തരം : പാകിസ്ഥാൻ 
53.  കടലാസ്,  വെടിമരുന്ന്,  ഭൂകമ്പമാപിനി,  തേയില എന്നിവ ആദ്യമായി ഉപയോഗിച്ചത് ?
 ഉത്തരം : ചൈനക്കാർ 
54. ട്യൂലിപ് വിപ്ലവം നടന്ന രാജ്യം ?
ഉത്തരം : കിർഗിസ്ഥാൻ 
55. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യം ?
ഉത്തരം : ഇന്ത്യ 
56.   അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ഭുമിയിലെ പുതിയ വൻകര ?
ഉത്തരം : സീലൻഡിയാ 
57. എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം ?
ഉത്തരം : നേപ്പാൾ 
58.  ഭുമിയിലെ ഏറ്റവും ചെറുതും പ്രായം കുറഞ്ഞതുമായ വൻകര ?
ഉത്തരം : സീലൻഡിയാ 
59. ലോകത്തിലെ ഏറ്റവും നീളമുള്ളതും ഉയരം കൂടിയതുമായ ചില്ലുപാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത രാജ്യം ?

ഉത്തരം : ചൈന 
60. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യ നിർമിത കനാൽ ?
ഉത്തരം : ചൈനയിലെ ഗ്രാൻഡ്‌ കനാൽ

Quick Search :