🆀 1 ഗ്രാം ഹൈഡ്രജനിലുള്ള ആറ്റങ്ങളുടെ എണ്ണമ്രെത?
🅰 6.0235x10^23
🆀 പെര്‍മ്യൂട്ടിറ്റ് എന്താണ്?
🅰 കൃത്രിമ സിയോലൈറ്റ് (സോഡിയം അലൂമിനിയം ഓർത്തോസിലിക്കേറ്റ്
🆀 ഹൈഡ്രജന്റെ മുന്ന് ഐസോട്ടോപ്പുകള്‍ ഏതെല്ലാം?
🅰 പ്രോട്ടിയം H1
🅰 ഡ്യൂട്ടീരിയം H2
🅰 ട്രിഷിയം H3
🆀 എസ്.ടി.പി-യില്‍ ഒരു ലിറ്റര്‍ ഹ്രൈഡജന്റെ പിണ്ഡം എത്ര?
🅰 0.09 ഗ്രാം
🆀 ഹൈഡ്രജൻ കണ്ടു പിടിച്ചത്?
🅰 ഹെന്റി കാവൻഡിഷ്
🆀 ഓക്സിജൻ കണ്ടെത്തിയതിനെ ക്രെഡിറ്റ് കാൾ ഷിലെക്കൊപ്പം പങ്കിട്ട ശാസത്രജ്ഞൻ
🅰 ജോസഫ് പ്രിസ്റ്റലി
🆀 കാൾ ഷിലെ ഓക്സിജൻ കണ്ടെത്തിയ വർഷം
🅰 1772 - 1773
🆀 ജോസഫ് പ്രിസ്റ്റലി ഓക്സിജൻ കണ്ടെത്തിയ വർഷം
🅰 1774
🆀 വൃക്ഷങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് പുറത്ത് വിടുന്ന വാതകം
🅰 ഓക്സിജൻ
🆀 ഓക്സിജനു ആ പേര് നൽകിയ വ്യക്തി
🅰 ആൻഡൺ ലാവോസിയ