🧩 റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ് ?
ബെക്വറൽ /ക്യൂറി
🧩റേഡിയോ ആക്ടിവിറ്റി അളക്കാനുപയോഗിക്കുന്ന ഉപകരണം?
ഗീഗർ മുള്ളർ കൗണ്ടർ
🧩കാർബണിന്റെ അർദ്ധായുസ്സ് ?
5760 വർഷം
🧩 കാർബൺ ഡേറ്റിംഗ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?
വില്ലാർഡ് ഫ്രാങ്ക് ലിബി
🧩 ഹൈഡ്രജൻ ബോംബിന്റെ പ്രവത്തന തത്വം ?
ന്യൂക്ലിയർ ഫ്യൂഷൻ
🧩 ന്യൂക്ലിയർ ഫിഷൻ കണ്ടു പിടിച്ചതാരാണ്?
ഓട്ടോഹാൻ
🧩 കാർബൺ ഡേറ്റിംഗിനുപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ്
കാർബൺ 14
🧩 അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനം ?
വിയന്ന
🧩 ആണവ റിയാക്ടറിൽ നിയന്ത്രണ ദണ്ഡുകളായി ഉപയോഗിക്കുന്നത്?
ബോറോൺ, കാഡ് മിയം
🧩 ആണവ റിയാക്ടറുകളിൽ ശീതാകാരിയായി ഉപയോഗിക്കുന്നത്?
കാർബൺ ഡൈ ഓക്സൈഡ് , ജലം ,വായു
🧩 ആണവ റിയാക്ടറിൽ മോഡറേറ്ററായി ഉപയോഗിക്കുന്നത് ?
ഗ്രാഫൈറ്റ് ,ഘനജലം
🧩 ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ?
കാമിനി (കൽപ്പാക്കം തമിഴ്നാടു)
🧩 ഫാസ്റ്റ് ബ്രീഡർ സംവിധാനം ഉപയോഗിക്കുന്ന എത്രാമത്ത രാജ്യമാണ് ഇന്ത്യ?
7
🧩 ഇന്ത്യയിലെ ആദ്യ ആണവ റിയാക്ടർ ?
അപ്സര (ടോംബെ ,മഹാരാഷ്ട്ര)
🧩 ഇന്ത്യയിൽ അറ്റോമിക് എനർജി കമ്മിഷൻ നിലവിൽ വന്ന വർഷം ?
1948
🧩 ഇന്ത്യയിലെ ആദ്യ ആണവ നിലയം?
താരാപ്പുർ
🧩 ഇന്ത്യയിലെ ആദ്യ അണു പരീക്ഷണം നടത്തിയത്?
പൊഖ്റാൻ
🧩 അണുബോംബിന്റെ പ്രവർത്തന തത്വം ?
ന്യൂക്ലിയർ ഫിഷൻ
🧩 ഒരു മൂലകം മറ്റൊരു മൂലകമായി മാറുന്ന പ്രക്രിയ ?
ട്രാൻസ് മ്യൂട്ടേഷൻ
🧩 നക്ഷത്രങ്ങളിലെ ചൂടിനും പ്രകാശത്തിനും കാരണം?
ന്യൂക്ലിയർ ഫ്യൂഷൻ
🧩ആറ്റം ബോംബിന്റെ പിതാവ് ?
റോബർട്ട് ഓപൺ ഹൈമർ
🧩 ഹൈഡ്രജൻ ബോംബിന്റെ മറ്റൊരു പേര്?
ഫ്യൂഷൻ ബോംബ്
🧩 ഹൈഡ്രജൻ ബോംബിന്റെ പിതാവ് ?
എഡ്വേർഡ് ടെല്ലർ
🧩 പ്രകൃതിയിൽ സ്വാഭാവികമായി കണ്ടെത്തിയ അവസാന മൂലകം?
യുറേനിയം
🧩യുറേനിയം കണ്ടെത്തിയത്?
മാർട്ടിൻ H ക്ലപ്രോത്ത്