Search Here

യു എസ് ഉപരാഷ്ട്രപതി ആകുന്ന ആദ്യ വനിത

 📕അമേരികയുടെ 46 ആമത് രാഷ്‌ട്രപതി

👉ജോസഫ്‌ രോബിനറ്റ് ബൈടെന്‍ 

 📕യു എസ് ഉപരഷ്ട്രാപതി ആകുന്ന ആദ്യ വനിത

👉കമല ഹാരിസ് 

 📕2020 ലെ  ജെ സി ബി പുരസ്കാര ജേതാവ് 

👉എസ് ഹരീഷ്

 📕വിരമിച്ച സെനഗാങ്ങള്‍ക് വേണ്ടി നടപിലാകിയ പെന്‍ഷന്‍ പദ്ധതി 

👉ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി

Quick Search :