1911
2: ഇന്ത്യൻ വ്യോമയാന മേഖല ദേശസാത്കരിച്ച വർഷം?
1953
3: ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനി??
എയർ ഡെക്കാൻ
4: ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ
USA
5: ഏഷ്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങള
ഇന്തോനേഷ്യ
6: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം?
കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം(സൗ
7: ആദ്യമായി വിമാനം കണ്ടുപിടിച്ചതും
റൈറ്റ് സഹോദരങ്ങൾ (അമേരിക്ക)
(1903 dec 17ന്)
8: ലോകത്തിലെ ആദ്യത്തെ ദേശീയ വിമാന കമ്പനി?
imperial എയർവെസ്(ബ്രിട്ട
9: വിമാനത്താവളങ്ങൾ
IATA (ഇന്റർനാഷണൽ air transport association)
10: IATA യുടെ ആസ്ഥാനം?
മോണ്ട്രിയൽ(കാനഡ
11: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർ ലൈൻസ്?
ജെറ്റ് എയർ വെസ്
12: ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം?
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
13: വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന്റെ നിറം?
ഓറഞ്ച്
14: ബ്ലാക്ക് ബോക്സ് കണ്ടുപിടിച്ചത്?
ഡേവിഡ് വാറൻ
15: വിമാനത്തിലെ ബ്ലാക് ബോക്സ്( ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ) നു
സമാനമായ കപ്പലിലെ ഉപകരണം??
VDR (വോയേജ് ഡാറ്റ റെക്കോർഡർ)
16: ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?
രാജീവ്ഗാന്ധി എയർപോർട്ട്(ന്യൂ
16: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം??
രാജീവ്ഗാന്ധി ഭവൻ ന്യൂഡൽഹി
17: എയർ ഇന്ത്യയുടെ ആസ്ഥാനം ?
ന്യൂ ഡൽഹി
18: എയർ ഇന്ത്യ എക്സ്പ്രസിന്റെ ആസ്ഥാനം?
കൊച്ചി
19: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങള
മഹാരാഷ്ട്ര
20: തിരുവനന്തപുരം വിമാനത്താവളത്തെ
1991
(നെടുമ്പാശ്ശേരി
കരിപ്പൂർ - 2006)