📕 ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടര്‍ മാനുഫാക്ചരിംഗ് പ്ലാന്‍റ് ആരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് കംമ്പനി
👉ഓല
📕രാജ്യത്ത് ആദ്യമായി നെല്‍വയല്‍ ഉടമകള്‍ക്ക് രോയല്ടി പ്രഖ്യാപിച്ച സംസ്ഥാനം
👉കേരളം
📕ഇന്ത്യയില്‍ ആദ്യമായി സൌരോര്‍ജം ഉപയോഗിച്ച പ്രവര്‍ത്തിക്കുന്ന സൗഹൃദ ടൂറിസം ട്രെയിന്‍ പദ്ധതി നിലവില്‍ വരുന്നത്
👉വേളി(തിരുവനതപുരം)
📕അമേരിക്കന്‍ സംസ്ഥാന സെനടുകളില്‍ ഏതിലെങ്കിലും അങ്ങമാകുന്ന ആദ്യ സ്വവര്‍ഗാനുരാഗി ആയ ആദ്യ വ്യക്തി
👉സാറ മാക്‌ബ്രൈഡ്