Search Here

കേരള ടൂറിസം

 
🌴ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളം
👉 1986.
 

🌴ഇന്ത്യയിൽ നിന്ന് super brand ആയി തെരഞ്ഞെടുക്കപ്പെട്ട ഏക     വിനോദസഞ്ചാരകേന്ദ്രം
 

🌴1989 കേരളത്തിൽ ടൂറിസം ബോധവൽക്കരണ വർഷമായി ആചരിച്ചു
 

 🌴കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് ആസ്ഥാനം
👉 തിരുവനന്തപുരം
 

🌴ഇന്ത്യയിലെ ആദ്യത്തെ ഉത്തരവാദിത്വ വിനോദ സഞ്ചാര കേന്ദ്രം
 👉 കുമരകം

🌴ആദ്യ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ടൂറിസം കേന്ദ്രം
👉കുമരകം                                                                                                                                                          🌴കേരള ടൂറിസം പരസ്യവാചകം
👉God's  Own Country
    മൺസൂൺ ടൂറിസം, ആരോഗ്യ ടൂറിസം

🌴ഇന്ത്യന്‍ ടൂറിസം വികസന കോര്‍പ്പറേഷന്‍ നിലവിൽ വന്ന വര്‍ഷം               🌴👉1966

🌴KTDC പൂര്‍ണ്ണരൂപം
 👉കേരള ടൂറിസം ഡെവലപ്മെന്റ്‌ കോർപ്പറേഷൻ‼KTDC - 1 November 1966

🌴കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടൂറിസം ആന്‍ഡ്‌ ട്രാവല്‍സ്‌                     സ്റ്റഡീസ്‌സ്ഥിതിചെയുന്നത്‌                                                                                                             👉 തിരുവനന്തപുരം

🌴*Current Minister for Tourism:
👉കടന്നപ്പള്ളി സുരേന്ദ്രൻ

 🌴ഇപ്പോഴത്തെ KTDC ചെയർമാൻ :                                                                                            👉M.വിജയകുമാർ

Quick Search :