🪀ഓസോൺ കവചം സ്ഥിതിചെയ്യുന്നത്
🔹സ്ട്രാറ്റോസ്‌ഫിയർ ൽ
🪀സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം?
🔹ഓസോൺ പാളി
🪀ചരിത്രത്തിൽ ഓസോണ്പാളിക്ക് ഏറ്റവും വലിയ വിള്ളല്‍ രേഖപ്പെടുത്തിയത് 2006ലായിരുന്നു
🪀ഓസോൺ കണ്ടുപിടിച്ചത്?
🔹ഫെഡ്രിച് ഷോൺ ബെയിനാണ്
🪀ഓസോൺ പാളി കണ്ടെത്തിയത്?
🔹ചാൾസ് Fabrcy
ഹെൻറി Buisson
🪀ഓസോൺ എത്ര ആറ്റങ്ങളാലാണ് നിർമിതമായിരിക്കുന്നത് ?
🔹മൂന്ന്.
🪀ഓസോൺപാളിയുടെ നിറം?
🔹ഇളം നീല.
🪀യു.എന്‍ ഓസോണ്‍ ദിനം ആചരിച്ചുതുടങ്ങിയത്
🔹1994 മുതലാണ്
🪀ലോക ഓസോൺ ദിനമായി ആചരിക്കുന്നത്.
🔹സെപ്തംബർ 16 നാണ്
🪀ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിൽ ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്.
🔹1988-ൽ
🪀ഓസോൺ പാളിയുടെ സംരക്ഷണത്തിനായി മോൺട്രിയൽ ഉടമ്പടി ഒപ്പുവച്ചത്?
🔹1987 സെപ്റ്റംബർ 16-ന്
🪀മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത്?
🔹1989 ജനുവരി 1
🪀ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ ഉദ്ദേശ്യം?
🔹ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകഎന്നതാണ് ഇതിന്റെ ഉദ്ദേശ്യം
🪀ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടത്തെലിനത്തെുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്
🪀ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തു?
🔹ക്ളോറോഫ്ളൂറോ കാര്‍ബണ്‍
🔹കാർബൺ മോണോക്സൈഡ്
🔹ക്ലോറിൻ
🔹ഹാലോൺ
🪀ഓസോൺ സുഷിരം ആദ്യം കണ്ടെത്തിയത്?
🔹ഹാലിബ അന്റാർട്ടിക്ക
1913
🪀ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്ന മേഘങ്ങൾ
🔹Nachrius മേഘങ്ങൾ
🪀ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
🔹ഡോബ്സൺ
Search Here
ഓസോൺ പാളി
Quick Search :