❤ആദ്യ smart police station -
✨️തമ്പാനൂർ, തിരുവനന്തപുരം.
❤ആദ്യ cyber police station -
✨️ പട്ടം, തിരുവനന്തപുരം
❤ആദ്യ സമ്പൂർണ്ണ computerized police station
✨️നഗരൂർ
❤ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ
✨️നീണ്ടകര
❤ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ
✨️ കൊച്ചി
❤ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ
✨️ മട്ടാഞ്ചേരി
❤ആദ്യ വനിതാ പോലീസ് സ്റ്റേഷൻ
✨️കോഴിക്കോട്
❤ISO Certified പോലീസ് സ്റ്റേഷൻ
✨️കോഴിക്കോട് ടൗൺ
❤ISO Certified പോലീസ് കമ്മീഷണർ ഓഫീസ്
✨️ കൊല്ലം
❤കേരള പോലീസ് മ്യൂസിയം :
✨️സർദാർ പട്ടേൽ മ്യൂസിയം കൊല്ലം