📚വില്ലൻചുമയ്ക്ക് കാരണമായ രോഗാണു ആണ്?
➡️ബാക്ടീരിയ
📚ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയം ആയ ഇന്ത്യൻ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?
➡️ കൊൽക്കത്ത
📚അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത?
➡️കെ സി ഏലമ്മ
📚ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്ന രാജ്യം?
➡️മൗറീഷ്യസ്
📚ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്നത്?
➡️റുവാൺഡ
📚സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
➡️ചെന്നൈ
📚ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആര്?
➡️ഏണസ്റ്റ് ബാർക്കർ
📚ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം സ്ഥിതിചെയ്യുന്നത്?
➡️കുന്ദമംഗലം
📚 മലയാളിസഭ രൂപവത്കരിച്ച വ്യക്തി?
➡️സി കൃഷ്ണപിള്ള
📚ലോക പോളിയോ ദിനം?
➡️ ഒക്ടോബർ 24
Search Here
വില്ലൻചുമയ്ക്ക് കാരണമായ രോഗാണു ഇതാണ് : | General Knowledge | Mixed Questions
Quick Search :