★ ജീവിന്റെ അടിസ്ഥാന മൂലകം.
★ കാർബണിന്റെ അറ്റോമിക നമ്പർ :-
✨️6
★ വജ്രത്തിന്റെ പ്രധാന ഘടകം കാർബൺ ആണ്.
★ കാർബണിന്റെ വിവിധ രൂപന്തരങ്ങൾ :-
✨️വജ്രം, ഗ്രാഫൈറ്റ്, ഫുള്ളറീൻ, ഗ്രാഫീൻ, അമോർഫസ് കാർബൺ
★ കാർബണിന്റെ ഏറ്റവും ശുദ്ധമായ ഐസോടോപ്പ്
✨️ കാർബൺ 12
★ ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന ഐസോടോപ്പ്
✨️കാർബൺ 14
★ ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്ന പ്രക്രിയയാണ്
✨️കാർബൺ ഡേറ്റിങ്.