Search Here

WORLD WIDE PHOTOGRAPHER OF THE YEAR പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

📕കേരളത്തില്‍ പോര്‍ട്ട്‌  മുസിയം നിലവില്‍ വരുന്ന ആദ്യത്തെ ജില്ല 

⚓ആലപ്പുഴ


📕കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ പച്ചത്തുരുത്ത് ബ്ലോക്ക്‌ പഞ്ചായത്ത്‌ 

⚓കിളിമാനൂര്‍


📕WORLD WIDE PHOTOGRAPHER OF THE YEAR പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍  വനിത 

⚓ഐശ്വര്യ ശ്രിധര്‍


📕കേരളത്തിലെ ആദ്യത്തെ ബാലസൌഹൃധ ബ്ലോക്ക്‌ പഞ്ചായത്ത്‌

⚓പുഴയക്കല്‍ (തൃശൂര്‍)


📕2020 ലെ GLOBAL HUNGER INDEX - ല്‍ ഇന്ത്യയുടെ റാങ്ക്

⚓94



Quick Search :