Search Here

ഫോര്‍മുല വണ്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന താരം എന്നാ റെകോര്‍ഡിന് അര്‍ഹാനയത്

📕ബാലസൌഹൃദ കേരളം പദ്ധധിയുടെ ബ്രാന്‍ഡ്‌ അമ്ബസിടര്‍ ആയി നിയമിതനായത്

🔥ഗോപിനാഥ് മുതുകാട്


📕2020ഒക്ടോബറില്‍UNESCO യിലെഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത്

🔥വിശാല്‍ വി ശര്‍മ 


📕2020 ഒക്ടോബറില്‍ നന്ധനാര്‍ സാഹിത്യ പുരസ്കാരത്തിന്‌ അര്‍ഹാനയത്

🔥എസ് ഹരീഷ് ( നോവല്‍- മീശ )


📕2020 ഒക്ടോബറില്‍ കേരളത്തില്‍ ബാംബൂ ബസാര്‍ നിലവില്‍ വന്നത്

🔥കുമരകം


📕ഫോര്‍മുല വണ്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന താരം എന്നാ റെകോര്‍ഡിന് അര്‍ഹാനയത്

🔥ലുയിസ് ഹാമില്‍ടന്‍ 


📕ഇന്ത്യയിലെ ആദ്യമള്‍ടി മോഡല്‍ലോജിസ്ടിക് പാര്‍ക്ക്‌ നിലവില്‍ വരുന്ന സംസ്ഥാനം 

🔥ആസാം

Quick Search :