Search Here

ബലം

♦️ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിലുണ്ടാക്കുന്ന ആഘാതം :

✅ ബലം

♦️ പ്രവൃത്തിയെ സ്വാധീനിക്കുന്ന ഒരു ഘടകം :

✅ ബലം(Force)

♦️ബലത്തിൻറെ യുണിറ്റ് :

✅ ന്യൂട്ടൻ (CGS യുണിറ്റ് : ഡൈൻ)

♦️ ബലം പ്രയോഗിക്കപ്പെട്ട ദിശയിൽ ഉണ്ടാകുന്ന സ്ഥാന ചലനമാണ് :

✅ പ്രവൃത്തി (ബലം x സ്ഥാനാന്തരം)

♦️ പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം :

✅ ന്യൂക്ലിയർ ബലം

♦️ ആറ്റത്തിലെ പ്രോട്ടോണിൻറെയും ന്യൂട്രോണിന്റെയും ഇടയിലുള്ള ബലം :

✅ ന്യൂക്ലിയർ ബലം

♦️ ന്യൂക്ലിയർ ബലത്തിൻറെ യുണിറ്റ് :

✅ ഫെർമി

♦️ പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം :

✅ ഭൂഗുരുത്വാകർഷണ ബലം

Quick Search :