Search Here

പ്രകൃതിയുടെ ഇന്‍സുലിന്‍


🛡മാമ്പഴങ്ങളുടെ രാഞ്ജി
✅മൽഗോവ

 
🛡ഒറ്റയില മാത്രം ഉള്ള സസ്യം
✅ചേന

 
🛡ചേന മുറിച്ചാൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന രാസവസ്തു
✅കാൽസ്യം ഓക്സലേറ്റ്

 
🛡രാത്രിയിൽ ഇലകൾ പുറത്തേക്കു വിടുന്ന വാതകം
✅കാർബൺഡയോക്‌സൈഡ്


🛡പകൽ സമയത് ഇലകൾ പുറത്തു വിടുന്ന വാതകം
✅ഓക്സിജൻ 


🛡പുഷ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന പ്രകാശ വർണം
✅ചുവപ് 


🛡പൂക്കളെ കുറിച്ചുള്ള പഠനം
✅ആന്തോളജി 


🛡ഏറ്റവും ഉയരം കൂടിയ പൂവ്
✅ടൈറ്റാൻ ആരം


🛡പരാഗണത്തിനു തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം
✅സൂര്യകാന്തി

🛡പ്രകൃതിയുടെ ഇന്സുലിന് എന്നറിയപ്പെടുന്നത്
✅കോവക്ക 

Quick Search :