💎 ചമ്പക്കുളം വള്ളംകളി-പമ്പ (ആലപ്പുഴ).
💎 ആറന്മുള ഉത്രട്ടാതി വള്ളംകളി-പമ്പ (പത്തനംതിട്ട).
💎 നെഹ്റു ട്രോഫി വള്ളംകളി-പുന്നമട (ആലപ്പുഴ).
💎 പായിപ്പാട് വള്ളംകളി-പായിപ്പാട് (ആലപ്പുഴ).
💎 മദർ തെരേസ വള്ളംകളി- അച്ഛൻകോവിലാർ (ആലപ്പുഴ).
💎 കുമരകം /ശ്രീ നാരായണ ഗുരു വള്ളംകളി -കുമരകം (കോട്ടയം).
💎 പ്രസിഡണ്ട് ട്രോഫി വള്ളംകളി- അഷ്ടമുടിക്കായൽ (കൊല്ലം)