Search Here

കോക്കസ് ന്യുസിഫെറ എന്നാല്‍എന്താണ്???

 1⃣ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ?
 
Answer: വൈറ്റ് ഹൗസ്

2⃣ യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ ?

Answer: ശശിതരൂർ

3⃣ തെങ്ങിന്റെ ശാസ്ത്രീയനാമം ?

Answer: കോക്കസ് ന്യുസിഫെറ

4⃣ പമ്മന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആര് ?
 
Answer: ആര്‍.പി. പരമേശ്വര മേനോന്‍


5⃣ നാം മുന്നോട്ട് എന്ന ഗ്രന്ഥം രചിച്ചത് ?
 
Answer: കെ.പി. കേശവമേനോൻ

Quick Search :