Search Here

ഗാന്ധിജിയുടെ കേരള സന്ദർശനം

1920 - ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തി. (ഖിലാഫത്ത് സമരത്തിൽ പങ്കെടുത്തു)

1925 - വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധിജി പങ്കെടുത്തു. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും  കൂടിക്കാഴ്ച നടത്തി.

1927 - ഗാന്ധിജിയുടെ മൂന്നാമത്തെ സന്ദർശനം,  ഖാദിയുടെ പ്രചരണത്തിനായിരുന്നു.

1934 - ഹരിജനങ്ങളുടെ ഉന്നമനത്തിനുള്ള പണ്ട് ശേഖരിക്കാൻ എത്തി.

1937 - ജനുവരി 13 ഗാന്ധിജിയുടെ അവസാനത്തെ കേരള സന്ദർശനം. ക്ഷേത്രപ്രവേശന വിളംബരം

>> ഗാന്ധിജി അഞ്ചു തവണ കേരളം സന്ദർശിച്ചു.


🔹 1936 ലെ ക്ഷേത്രപ്രവേശന വിളംബരം ആധുനിക ഭാരതത്തിലെ അത്ഭുതം എന്നാണ് ഗാന്ധിജി പ്രഖ്യാപിച്ചത്.

🔹 കേരള ഗാന്ധി - കെ. കേളപ്പൻ

🔹 ഡൽഹി ഗാന്ധി - സി. കൃഷ്ണൻനായർ

🔹 മയ്യഴി ഗാന്ധി - കുമാരൻ മാസ്റ്റർ

🔹 ഗാന്ധിജി ആദ്യമായി കേരളത്തിൽ പ്രസംഗിച്ചത് കോഴിക്കോടാണ്

🔹ഗാന്ധിജിയെക്കുറിച്ചുള്ള വള്ളത്തോൾ കവിതയാണ് എൻറെ ഗുരുനാഥൻ

🔹 ഗാന്ധിയും ഗോഡ്സെയും എന്ന കവിത എഴുതിയത് എൻ വി കൃഷ്ണൻ വാര്യർ ആണ്

Quick Search :