Search Here

ആദ്യമായി ഭാരത രത്നം നേടിയ വ്യക്തി | General Knowledge


1.ബംഗ്ലാദേശ് നിലവിൽ വന്ന വർഷം ?
1971 

2.ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ?
വാറൻ  ഹെസ്റ്റിംഗ്സ് 

3.ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര  സമരം നടന്ന വർഷം ?
1857 

4.ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിൻറെ  ആദ്യത്തെ പ്രസിഡണ്ട് ?
ഡബ്ലു.സി .ബാനർജി 

5.ലോകത്തില ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകം ?
ബൈബിൾ 

6.ഫ്രഞ്ചു വിപ്ലവം തുടങ്ങിയ വർഷം ?
1789 

7.ക്ഷേത്രപ്രവേശന  വിളംബരം പുറപ്പെടുവിച്ച രാജാവ്‌ ?
ശ്രീ ചിത്തിര തിരുനാൾ ബാലരാമ വര്‍മ്മ

8."പാവങ്ങളുടെ അമ്മ"എന്നറിയപ്പെടുന്നത് ആരെ ?
മദർ തെരേസ 

9.ജനഗണമന എഴുതിയത്  ആര് ?
രവീന്ദ്രനാഥ ടാഗോർ

10.ആദ്യമായി ഭാരത രത്നം നേടിയ വ്യക്തി ?

സി. രാജഗോപാലാചാരി








Quick Search :