1.ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ ഇoഗ്ലണ്ടിലെ പ്രധാനമന്ത്രി ?
ക്ലെമന്റ് ആറ്റ്ലി
2.ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ ?
സുഭാഷ് ചന്ദ്ര ബോസ്
3.ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റം ?
കന്യാകുമാരി 4.വിദേശത്ത് വെച്ച് മരണമടഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി ?
ലാൽബഹാദൂർ ശാസ്ത്രി
5.ആര്യസമാജസ്ഥാപകൻ ?
സ്വാമി ദയാനന്ദ സരസ്വതി
6.ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ ?
സർദാർ വല്ലഭായ് പട്ടേൽ
7.സ്വതന്ത്രഭാരതത്തിന്റെ ആദ്യത്തെ ഗവർണർ ജനറൽ ?
രാജഗോപാലാചാരി
8.ഡൽഹിയിലെ ചുവപ്പുകോട്ട പണിയിപ്പിച്ചത് ?
ഷാജഹാൻ
9.സർവോദയ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ?
ആചാര്യ വിനോബാഭാവെ
10.രാമകൃഷ്ണമിഷൻ സ്ഥാപകൻ ?
സ്വാമി വിവേകാനന്ദൻ