Search Here

ഇന്ത്യയിൽ മൊബൈൽ ഫോൺ എത്തിയിട്ട് 25 വർഷം | 2020 India Celebrate Mobile Technology

📲 ഇന്ത്യയിൽ മൊബൈൽ ഫോൺ എത്തിയിട്ട് 25 വർഷം

❓ഇന്ത്യയിൽ ആദ്യമായി മൊബൈലിൽ സംസാരിച്ചത് 

✅  1995 ജൂലൈ 31

👉 പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവും ടെലികോം മന്ത്രിയായിരുന്ന സുഖ്‌റാമും 

❓മൊബൈല്‍ നെറ്റ്വർക്ക്  ആരംഭിച്ച ഇന്ത്യയിലെ ആദ്യ നഗരം

✅ കൊൽക്കത്ത 

👉 ഇന്ത്യയിലെ ആദ്യത്തെ ഫോൺ കാൾ കൊല്‍ക്കത്തയിലെ സെക്രട്ടറിയേറ്റായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ നിന്ന്  ഡല്‍ഹിയിലേക്കാണ് 


❓ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ കമ്പനി

✅ ടെല്‍സ്ട്ര

👉 ഇപ്പോള്‍ സ്‌പൈസ് മൊബൈല്‍ എന്നാണ് ഈ കമ്പനിയുടെ പേര്
 
❓കേരളത്തിലേക്ക് ആദ്യ മൊബൈൽ കോൾ എത്തുന്നത്

✅ 1996 സെപ്റ്റംബർ 17

❓ ആദ്യമായി മൊബൈലില്‍ സംസാരിച്ച മലയാളി 

✅ തകഴി ശിവശങ്കരപ്പിള്ള

❓കേരളത്തിലാദ്യമായി മൊബൈൽ സേവനം തുടങ്ങിയ കമ്പനി 

✅ എസ്കോടെൽ
Quick Search :