ശ്രീബുദ്ധന്റെ ജന്മസ്ഥലം എവിടെയാണ് ? | Kerala PSC Questions
1. നോബൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ? രവീന്ദ്രനാഥ് ടാഗോർ 2.ഹിറ്റ്ലറുടെ ആത്മകഥ ? മെയ്ൻ കാംഫ് 3 .ആദ്യമായി ആറ്റംബോംബ് വീണ സ്ഥലം ? ഹിരോഷിമ 4.താജ് മഹൽ നിർമിച്ച ചക്രവർത്തി ? ഷാജഹാൻ 5.ശ്രീബുദ്ധന്റെ ജന്മ സ്ഥലം ? കപിലവസ്തു 6 .ചൈനയിലെ വൻമതിൽ നിർമ്മിച്ച ചക്രവർത്തി ? ഷിഹ്വാങ്ങ്തി (അവലംബം ആവശ്യമാണ്) 7.ചരിത്രത്തിന്റെ പിതാവ് ?
ഹീറോഡോട്സ്
8.അക്ബർ സ്ഥാപിച്ച മതം ?
ദിൻ ഇലാഹി
9.സ്കൌട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ?
ബേഡൽ പവ്വൽ
10.വാസ്കോഡിഗാമ ഇന്ത്യയിൽ ആദ്യമായി കാലുകുത്തിയ സ്ഥലം ?