Search Here

സന്തോഷത്തിന്‍റെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ?

1.ഒരു  തുള്ളി രക്തത്തിൽ ഏകദേശം എത്ര കോശങ്ങളുണ്ട് ? 
500 കോടി

2.കുത്തബ് മീനാർ പണികഴിപ്പിച്ച സുൽത്താൻ ?
 ഇൽത്തുത് മിഷ് 

3.പോളിയോ വാക്സിൻ കണ്ടുപിടിച്ചതാര് ?
 ജോണ്‍സ്  ഇസൽക്ക്

4.റെയിൽവെ ഇല്ലാത്ത   ഏക ഇന്ത്യൻ സംസ്ഥാനം ?
സിക്കിം

5.ഗാന്ധിജി ഇന്ത്യയിൽ ആദ്യത്തെ സത്യാഗ്രഹം നടത്തിയത് എവിടെയാണ്  ?
ചംബാരൻ (ബീഹാർ )

6 .ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്ന് വിശേഷിക്കപ്പെടുന്നത്
ദക്ഷിണാഫ്രിക്ക

7."സന്തോഷത്തിന്റെ നഗരം " എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?

കൊൽക്കത്ത 

8.മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയ പ്രദേശം എന്ത്  പേരിലാണ് അറിയപ്പെടുന്നത് ?

പ്രശാന്തിയുടെ സമുദ്രം  (See of tranquity ) 


9.റോം കത്തിയെരിയുമ്പോൾ വീണ വായിച്ച ചക്രവർത്തി ?
നീറോ  ചക്രവർത്തി 


10. ശ്രീലങ്കയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ?
സിരിമാവോ ഭണ്ടാര  നായകെ

Quick Search :