Search Here

സാമൂഹ്യക്ഷേമ പദ്ധതികള്‍


ഇന്ത്യയിലെ ആദ്യ ഗ്രാമ പുനരുദ്ധാരണപദ്ധതി
ശ്രീനികേതന്‍ പരീക്ഷണം
സര്‍ക്കാരിന്‍റെ ചുമതലയില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ഗ്രാമ പുനരുദ്ധാരണ പ്രവര്‍ത്തനം
ഗുര്‍ഗവോന്‍ പരീക്ഷണം
തെക്കേ ഇന്ത്യയിലെ ആദ്യ ഗ്രാമ പുനരുദ്ധാരണപ്രവര്‍ത്തനം
മാര്‍ത്താണ്ഡം പ്രോജെക്ട്
ഗാന്ധിജി രൂപം നല്‍കിയ ഗ്രാമ പുനരുദ്ധാരണ സംരംഭം
സേവാഗ്രാം
സാമൂഹിക വികസന പരിപാടി ആരോമ്ഭിച്ച പഞ്ചവത്സര പദ്ധതി ഏത്
ഒന്നാം പഞ്ചവത്സര പദ്ധതി
Quick Search :