Search Here

ഭൂമധ്യ രേഖ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി ? | General Knowledge


1.അച്ഛനും അമ്മയുംപ്രധാനമന്ത്രി യായിരുന്ന ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി  ? 

ശ്രീലങ്കയിലെ  ശ്രീമതി കുമാരതുംഗ 

2.ഓസ്കാർ അവാർഡ്‌ നേടിയ ആദ്യ മലയാളി ? 

റസൂൽ പൂക്കുട്ടി 

3.കേരള ത്തിൽ ആദ്യമായി എത്തിയ ഇംഗ്ലീഷ്കാരൻ ?    

റെൽഫ് ഫിച് 

4.കാലിൽ ശ്രവണേദ്രിയമുള്ള  ജീവി ?      

 ചീവിട് 

5.ഏറ്റവും വലിയ കടൽ പക്ഷി ?                  

അൽബട്രോസ് 

6.ഇൻഡ്യയിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രം  ? 

അലം ആര  

7.മനു ഷ്യ ശരീരത്തിലെ എറ്റവും വലിയ അവയവം ?

ത്വക്ക് 

8. ശക്തിയുടെ  കവി എന്നറിയപ്പെടുന്നതാര് ?
ഇടശ്ശേരി 

9.അന്ന കരേനീന "യുടെ ഗ്രന്ഥകർത്താവ് ? 
ലിയോ ടോൾ സ്റോയ്‌ .

10.ഭൂമധ്യ രേഖ 2 തവണ മുറിച്ചു കടക്കുന്ന നദി ? 
അമസോണ്‍ 


Quick Search :