Search Here

സംശയത്തിലാക്കുന്ന ചോദ്യങ്ങള്‍ | CONFUSING FACTS



പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള സിദ്ധാന്തങ്ങൾ

1. മഹാവിസ്ഫോടന
    സിദ്ധാന്തം 
   ( Big bang theory )

2. സ്പന്ദന സിദ്ധാന്തം 
    ( Pulsating theory )

3. സ്ഥിരാവസ്ഥ സിദ്ധാന്തം /
    സമനില സിദ്ധാന്തം 
    ( Steady state theory)



   1. മഹാവിസ്ഫോടന
       സിദ്ധാന്തം 
       ( Big bang theory)

ഉപജ്ഞാതാക്കൾ :
  a) ജോർജജ് ഗാമോ 
  b) റാൽഫ് ആൽഫർ 
  c) ഹാൻസ് ബെത്തെ 

🔹 മഹാവിസ്ഫോടനം എന്ന
      പദം ആദ്യമായി
      ഉപയോഗിച്ചത്‌? 
         ഫ്രെഡ് ഫോയൽ 

🔹 മഹാവിസ്ഫോടന
      സിദ്ധാന്തം അനുസരിച്ചു 
      പ്രപഞ്ചത്തിന്റെ പ്രായം 
      ഏകദേശം എത്ര
      വർഷമാണ്? 
          1370 കോടി വർഷം 

🔹  മഹാവിസ്ഫോടന
       സിദ്ധാന്തം അവതരിപ്പിച്ച 
       ആദ്യ പുസ്‌തകം? 
            The origin of Chemical 
                       Elements 


2. സ്പന്ദന സിദ്ധാന്തം 
    ( Pulsating theory )

ഉപജ്ഞാതാവ് :
    ആർതർ എഡിങ്ടൺ 

🔹 പ്രപഞ്ചത്തിന്റെ ഭാവിയെ 
      കുറിച്ച് പ്രതിപാദിക്കുന്ന 
      സിദ്ധാന്തം? 
         സ്പന്ദന സിദ്ധാന്തം 


3. സ്ഥിരാവസ്ഥ സിദ്ധാന്തം /
    സമനില സിദ്ധാന്തം 
    ( Steady state theory )

ഉപജ്ഞാതാക്കൾ: 
   a)  ഹെർമൻ ബോണ്ടി 
   b)  തോമസ് ഗോൾഡ് 
   c)  ഫ്രെഡ് ഫോയൽ 

🔹 പ്രപഞ്ചത്തിനു പ്രത്യേക 
      ഉത്പത്തിയില്ലെന്നും അത് 
      വികസിച്ചു കൊണ്ട്
      ഇരിക്കുക ആണെന്നും 
      പ്രസ്താവിക്കുന്ന
      സിദ്ധാന്തം? 
         സമനില സിദ്ധാന്തം 




Quick Search :