👮♂ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ ?
- നീണ്ടകര (കൊല്ലം)
👮♂ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ ?
- മട്ടാഞ്ചേരി (എറണാകുളം)
👮♂ആദ്യ ടെമ്പിൾ പോലീസ് സ്റ്റേഷൻ ?
- ഗുരുവായൂർ (തൃശ്ശൂർ)
👮🏻♂️ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ ?
- പട്ടം (തിരുവനന്തപുരം)
👮♂ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പോലീസ് സ്റ്റേഷൻ ?
- നഗരൂർ (ആറ്റിങ്ങൽ)
👮♂ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ?
- കോഴിക്കോട്
👮♂ആദ്യ ISO സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ ?
- കോഴിക്കോട്
👮♂ആദ്യ ISO സർട്ടിഫൈഡ് കമ്മീഷണർ ഓഫീസ് ?
- കൊല്ലം
👮♂ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം ?
- സർദാർ വല്ലഭ്ഭായി പട്ടേൽ പോലീസ് മ്യൂസിയം (കൊല്ലം)