Search Here

കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം | MISSION PSC

1. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വച്ച് വനവിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം?
15 -ാം സ്ഥാനം
2. ശതമാനാടിസ്ഥാനത്തിൽ വനഭൂമി കൂടുതലുള്ള ജില്ല?
വയനാട്
3. ഏറ്റവും കൂടുതൽ കാവുകളുള്ള ജില്ല?
ആലപ്പുഴ
4. ദേവിയാർ കാവ് സ്ഥിതിചെയ്യുന്ന ജില്ല?
കണ്ണൂർ
5. കേരള വനനിയമം നിലവിൽ വന്ന വർഷം?
1961
6. കേരളം വനവത്‌കരണ പദ്ധതി ആരംഭിച്ച വർഷം?
1998
7. കേരളത്തിൽ വനവിസ്തൃതി കൂടിയ ഫോറസ്റ്റ് ഡിവിഷൻ?
റാന്നി
8. കണ്ടൽക്കാട് മുഴുവൻ ദേശീയോദ്യാനമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
മഹാരാഷ്ട്ര
9. കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം?
5
10. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
ഇരവികുളം ദേശീയോദ്യാനം ദേവികുളം
Quick Search :