1. ആനമുടി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം?
ഇരവികുളം2. തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം?
വരയാട്
3. സൈരന്ധ്രി വനം എന്നറിയപ്പെടുന്നത് ?
സൈലന്റ് വാലി4. കേരളത്തിലെ ഏക നിത്യഹരിത വനം?
സൈലന്റ്‌വാലി
5. സൈലന്റ്‌വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല?
പാലക്കാട്6. സൈലന്റ്‌വാലിയിൽ സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നതിനുള്ള കാരണം?
വെടിപ്ളാവുകളുടെ സാന്നിദ്ധ്യം
7. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള വന്യജീവി സങ്കേതം?
നെയ്യാർ8. പേപ്പാറ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി?
കരമനയാർ
9. ഇന്ത്യയിലെ ആദ്യ ബട്ടർഫ്ളൈ സഫാരി പാർക്ക്?
തെന്മല10. നക്ഷത്ര ആമ, ചാമ്പൽ മലയണ്ണാൻ എന്നിവ കാണപ്പെടുന്ന സംരക്ഷിത മേഖല?
ചിന്നാർ.