1. പെരിയാർ വന്യജീവി സങ്കേതത്തിന്റെ രൂപവത്കരണത്തിന് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ?
എച്ച്.സി.എച്ച്. റോബിൻസൺ
2. പെരിയാർ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം ?
2012
3. കുറിഞ്ഞിമല സാങ്‌ച്വറി സ്ഥിതിചെയ്യുന്ന ജില്ല?
ഇടുക്കി
4. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
തൃശൂർ
5. തമിഴ്‌നാട്ടിൽ നിന്ന് മാത്രം പ്രവേശിക്കാൻ സാധിക്കുന്ന കേരളത്തിലെ വന്യജീവിസങ്കേതം?
പറമ്പിക്കുളം
6. കന്നിമരം തേക്ക് കാണപ്പെടുന്ന വന്യജീവിസങ്കേതം?
പറമ്പിക്കുളം
7. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സംരക്ഷണമേഖല?
മംഗളവനം
8. അപൂർവയിനം കടവാവലുകൾ കാണപ്പെടുന്ന പക്ഷിസങ്കേതം?
മംഗളവനം
9. മലബാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ?
2010
10. മുത്തങ്ങ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
വയനാട്