Search Here

ആദിവാസി ഭാഗത്തുനിന്ന് ഫോക്‌ലോർ അക്കാദമിയുടെ ചെയർമാൻ ആയ വ്യക്തി | പൊതുവിജ്ഞാനം | General Knowledge

1. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക
a) നെടുംകോട്ട - ധർമ്മരാജാവ്
b) പാലക്കാട് കോട്ട - ഹൈദരാലി
c) കാഞ്ഞങ്ങാട് കോട്ട - ശിവപ്പ നായ്ക്കർ
d) വട്ടക്കോട്ട - മാര്‍ത്താണ്ഡവര്‍മ്മ

ഉത്തരം : C

2. ആദിവാസി ഭാഗത്തുനിന്ന് ഫോക്‌ലോർ അക്കാദമിയുടെ ചെയർമാൻ ആയ വ്യക്തി

പി കെ കാളന്‍

3. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം ഏതാണ്

തളിര്

4. ടോട്ടൽ തിയേറ്റർ എന്ന് വിദേശികൾ വിശേഷിപ്പിച്ച കേരളീയ കലാരൂപം ഏതാണ്

കഥകളി

5  കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിന് ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരം

സുവര്‍ണ ചകോരം

6 ULCCS സ്ഥാപകന്‍

വാഗ്ഭടാനന്ദന്‍

7.കണ്ണൂര്‍ വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ സമയത്ത് കേരളാ മുഖ്യമന്ത്രി ആരായിരുന്നൂ?

വി എസ് അച്യുതാനന്ദൻ

8 ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രധാന മന്ത്രിയായിയായിരുന്ന വാജ്‌പേയി ആകെ എത്ര തവണ ആ പദവി അലങ്കരിച്ചിട്ടുണ്ട്?

3 തവണ

9 പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന (PMAY) ഏത് പദ്ധതിയുടെ പരിഷ്കരിച്ച രൂപമാണ്?

ഇന്ദിര ആവാസ് യോജന

10 പ്രശസ്തമായ ഒരു മലയാള ചിത്രം. 1989-ലാണ് ഇറങ്ങിയത്.. ഒരുപാട് അവാര്‍ഡുകള്‍ വാങ്ങിയ ഇൗ ചിത്രത്തില്‍ പക്ഷേ സ്ത്രീകള്‍ ആരും അഭിനയിച്ചില്ല.. ഇൗ ചിത്രത്തില്‍ പ്രധാന കഥാപാത്രം ഒരു സ്ത്രീ ശബ്ദം ആയിരുന്നു.. മലയാളത്തിലെ ഒരു പ്രമുഖ നടിയുടേതായിരുന്നു ആ സ്ത്രീ ശബ്ദം. ആരായിരുന്നു ആ ശബ്ദത്തിന്റെ ഉടമ.

കെ പി എ സി ലളിത
Quick Search :