Search Here

വില്ലുവണ്ടിയാത്ര നടന്ന വർഷം? | Mission PSC


1. മലയാളി മെമ്മോറിയൽ സമർപ്പിച്ചതെന്ന്?

1891 ജനുവരി 1

2. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി?

ഡോ. പൽപ്പു

3. മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പ് രേഖപ്പെടുത്തിയ വ്യക്തി?

ഡോ. പൽപ്പു

4. മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ?

സി.വി. രാമൻപിള്ള

5. മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ?

ടി. രാമറാവു

6. ഈഴവ മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം?

13176

7. അവർണ സമുദായക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം?

വില്ലുവണ്ടിയാത്ര
8. വില്ലുവണ്ടിയാത്ര എവിടെനിന്ന് എവിടം വരെയായിരുന്നു?

വെങ്ങാനൂർ മുതൽ കവടിയാർ വരെ

9. വില്ലുവണ്ടിയാത്ര നടന്ന വർഷം?

1893.


10. കുണ്ടറ വിളംബരം നടന്നതെന്ന്?

1809 ജനുവരി 11
Quick Search :