Search Here

ആനുകാലികം - 2017 സെപ്തംബര്‍



ഇന്ത്യയിലെ ആദ്യ ഹൈ സ്പീഡ് റെയിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്ന നഗരം : വഡോദര  (  ഗുജറാത്ത്  ) 
 
• അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയുടെ എത്തതിക്‌സ് കമ്മീഷന്റെ അധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്  : ബാൻ കി മൂൺ .

• ദക്ഷിണ മേഖല ജൂനിയർ അത്‌ലറ്റിക്സ്‌ ചാംപ്യൻഷിപ്പിന് വേദിയാകുന്ന നഗരം : തിരുവനന്തപുരം

• ഡിജിറ്റൽ പണമിടപാടുകൾക്കായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് ( UPI ) സമന്വയിപ്പിച്ച ഇന്ത്യയിലെ ആദ്യ പേയ്‌മെന്റ് ബാങ്ക് : എയർടെൽ പേയ്‌മെന്റ് ബാങ്ക്‌ 

• മാവോയ്സ്റ്റുകളെയും റെററിസ്റ്റുകളെയും ട്രാക്ക് ചെയ്യാൻ സഹായകമാവും വിധം കുറ്റവാളികളുടെ ഡി എൻ എ ഡേറ്റാബേസ് തയ്യാറാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം: മഹാരാഷ്ട്ര 

• ലോകത്തിലെ ഏറ്റവും വലിയ സ്ട്രീറ്റ് ആർട്ട് മ്യുസിയം തുറന്ന നഗരം: ബെർലിൻ ( ജർമനി )

• ബംഗ്ലാദേശിന്റെ ആദ്യത്തെ അറ്റോമിക് പവർ പ്രോജക്ട് : Rooppur Nuclear Power Project ( ഇന്ത്യയും റഷ്യയും സഹകരിച്ചാണ് ഈ പവർ പ്രോജക്ട് നിർമിക്കുന്നത്)

• ഇർമ, ജോസ് ചുഴലിക്കാറ്റുകൾക്  പിന്നാലെ കരീബിയൻ ദ്വീപുകളിൽ നാശം വിതച്ച കൊടുങ്കാറ്റ് : മരിയ

• അടുത്തിടെ  ഇന്ത്യൻ നാവികസേനയുടെ ഭാഗമാക്കപ്പെട്ട സ്‌ക്കോര്‍പ്പീന്‍ വിഭാഗത്തില്‍ പെട്ട ആദ്യ മുങ്ങിക്കപ്പല്‍ : ഐ എന്‍ എസ് കാല്‍വരി

• ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന  ഫിഫ അണ്ടർ – 17 ലോക കപ്പ് ഫുട്ബോളിന്റെ  ഭാഗ്യ മുദ്ര : ഖേലീയോ എന്ന പുള്ളി പുലിക്കുട്ടി

• 2018 ലെ ഓസ്കാർ വിദേശ ഭാഷ വിഭാഗത്തിൽ ഇന്ത്യയുടെ  ഔദ്യോഗിക എന്ററി ആയി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദി സിനിമ : ന്യൂട്ടൻ 

• പൂർണ്ണമായും തദ്ദേശീയമായി ഇന്ത്യയിൽ  നിർമ്മിച്ച ആദ്യ ഇലക്ട്രിക് ബസ് : Circuit -100 (Asok Leyland) 

• 2017 ലെ ജനനന്മ പുരസ്‌കാരത്തിന് അര്ഹയായതു : സുഗതകുമാരി

• രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതി : സൗഭാഗ്യ പദ്ധതി

• തുടർച്ചയായി നാലാം തവണയും ജർമനിയുടെ ചാൻസലർ ആയി തിരഞ്ഞെടുക്കപ്പെട്ടത് : ആംഗല മെർക്കൽ 

• അടുത്തിടെ കേരളം സന്ദർശിച്ച  ഷാര്‍ജ ഭരണാധികാരി : മുഹമ്മദ് ബിൻ കാസിം അൻന ഹ്യ

• ഇന്ത്യന്‍നേവി അടുത്തിടെ കമ്മീഷന്‍ ചെയ്ത  ഊര്‍ജ്ജിത തീരപരിശോധനയ്ക്കായുള്ള ദ്രുത ആക്രമണ ശേഷിയുള്ള ചെറുകപ്പല്‍ : ഐഎന്‍എസ് തരസ  

• പൊതുമേഖലാ സ്‌ഥാപനമായ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷന്റെ ( ONGC ) പുതിയ മാനേജിങ് ഡയറക്ടർ : ശശി ശങ്കര്‍

• 2017 ലെ സംസ്ഥാന സ്കൂൾ കായികമേളക്ക് വേദിയായ നഗരം : പാല ( കോട്ടയം ).


Quick Search :