Search Here

സൗരയൂഥം


▫ ഒരു പരിക്രമണ കാലയളവിൽ ഭൂമിക്ക് സൂര്യനിൽ നിന്നുള്ള അകലത്തിൽ നിരന്തരം മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു

▫ ഭൂമി സൂര്യനു ചുറ്റും പൂർണ്ണ വൃത്താകൃതിയിലല്ല  സഞ്ചരിക്കുന്നത്, മറിച്ച് ഒരു ദീർഘ വൃത്താകൃതിയിലാണ്. അത് കാരണമാണ് സൂര്യനും ഭൂമിയും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നത്

▫ സൂര്യനോട് ഏറ്റവും അടുത്തായിരിക്കുമ്പോൾ 14. 7 കോടി കിലോമീറ്ററും, ഏറ്റവും അകലെയായിരിക്കുമ്പോൾ 15. 2 കോടി കിലോമീറ്ററും അകലത്തിലായിരിക്കും ഭൂമി

▫ അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 15. 2 - 14. 7 = 0. 5 കോടി (അഥവാ 50 ലക്ഷം) കിലോമീറ്റർ വരെ വ്യത്യാസപ്പെടുന്നുണ്ട്.

▫ എല്ലാ വർഷവും ഒരേ ദിവസമാണ് പെരിഹീലിയനും അപ്ഹീലിയനും സംഭവിക്കുന്നത്.

▫ പെരിഹീലിയൻ ജനുവരി-3നും അപ്ഹീലിയൻ ജൂലൈ-4 നുമാണ് സംഭവിക്കുന്നത്.


Quick Search :