01. 'Mathematics' എന്ന വാക്ക് രൂപപ്പെട്ടത് ?
മാത്തമാറ്റ (ഗ്രീക്ക്)02. ഗണിത ശാസ്ത്ര നൊബേല്‍ ?
( പഠിച്ച സംഗതികള്‍ എന്നര്‍ത്ഥം )
ഫീല്‍ഡ്സ് മെഡല്‍03. 'പൂജ്യം' ഇല്ലാത്ത സംഖ്യാ സമ്പ്രദായം ?
റോമന്‍ സമ്പ്രദായം04. 'ലുഡോര്‍ഫ് നമ്പര്‍' എന്നറിയപ്പെടുന്ന സംഖൃ ?
പൈ05. 'രാമാനുജന്‍ സംഖൃ' = 1729
06. മനുഷൃ കമ്പൃൂട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ ?
ശകുന്തള ദേവി
07. ലോകത്തിലെ ആദൃ ഗണിത ശാസ്ത്രജ്ഞ ?
ഹിപ്പേഷൃ
08. ഹരണ ചിഹ്നവും, ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍ ?
വില്ലൃം ഓട്ടേഡ്
09. ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ പിതാവ് ?
ഭാസ്ക്കരാചാരൃ
10. പാലിന്‍ഡ്രോം സംഖൃ ?
തിരിച്ചെഴുതിയാലും, മറിച്ചെഴുതിയാലും ഒരേ സംഖൃ.....
ഉദാഹരണം : 525, 323, 848.....
11. 'സൈഫര്‍' എന്നറിയപ്പെടുന്ന സംഖൃ ?
പൂജൃം
12. ഭാരതത്തിലെ യൂക്ലിഡ് ?
ഭാസ്ക്കരാചാരൃ
13. Ramanujan Institute of Mathematics - CHENNAI
14. ബൈനോമിയല്‍ സംഖ്യാ സമ്പ്രദായത്തിന്‍റെ പിതാവ് ?
ദാലംബേര്‍
15. ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍ ?
കാള്‍ ഫെഡറിക് ഗോസ്
16. Google എന്നറിയപ്പെടുന്ന സംഖൃ ?
10 race to 100
17. സമുദ്ര എന്നറിയപ്പെടുന്ന സംഖൃ ?
10 race to 9
18. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ് ?
ജോണ്‍ നേപ്പിയര്‍
19. ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണവും, ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ ?
16
20. പൈ ദിനം എന്ന് ?
മാര്‍ച്ച് 14
ഞങ്ങള്‍ നിര്‍ദേശിക്കുന്ന ലിങ്കുകള്‍ :
• Civil Excise Officer Previous Questions
• Mission LDC - Study Materials
• LDC Solved Previous Paper