Search Here

ഗണിതം | ജ്യാമിതീയ രൂപങ്ങള്‍




1. ത്രികോണം (Triangle)
🔹3 കോണുകളുടെ അളവുകളുടെ തുക180°
🔹ചുറ്റളവ് = a + b + c _______________
🔹ആകെ,വിസ്തീ'ണം =√s(s-a)(s-b)(s-c)
S = a+b+c/2
🔹2 അളവുകൾ മാത്രമായാൽ വിസ്.= ½xbh.

2. സമഭുജ ത്രികോണം.
🔹ചുറ്റളവ് = 3a 
🔹വിസ്തീ'ണം = √3/ 4 × a²
 √3 = 1.732



3. ചതുരം(Rectangle)
🔹ചുറ്റളവ് = 2(നീളം+വീതി)
🔹വിസ്തീ'ണം = നീളം x വീതി _____________
🔹വികർണങ്ങളുടെ നീളം = √നീളം²+വീതി²


4. സമചതുരം(Square)
🔹ചുറ്റളവ് = 4a
🔹വിസ്തീ'ണം = a² ___
🔹വികർണങ്ങളുടെ നീളം = √2a



5. സാമാന്ത രികം (Parallogram)
🔹ചുറ്റളവ് = 2 (a+b) 
🔹വിസ്തീ'ണം = axh

🔲 
6. സമഭുജ സാമാന്ത'രികം(Rhombus)
🔹ചുറ്റളവ് = 4xa
🔹വിസ്തീ'ണം =½xaxb




7. ലംബകം(Trapezium)
🔹ചുറ്റളവ് = Sum of Total Sides.
🔹വിസ്തീ'ണം =½(a+b)h




8. വൃത്തം (Circle)
🔹 ചുറ്റളവ് = 2πr
🔹 വിസ്തീ'ണം = πr²





9. വൃത്തസ്തൂപിക (Cone)
🔹വ്യാപ്തം = ⅓πr²h
🔹ഉപരിതലവിസ്തീ'ണം =πr (1+r)





10. വൃത്തസ്തംഭം(Cylinder) 
🔹വ്യാപ്തം =πr²h
🔹ഉപരിതലവിസ്തീ'ണം = 2πr (h+r)



11. ഗോളം (Sphere).
🔹വ്യാപ്തം = ⁴⁄₃πr³
🔹ഉപരിതലവിസ്തീ'ണം = 4 πr²




12. അർദ്ധഗോളം (Hemisphere)
🔹വ്യാപ്തം = ²⁄₃ πr³
🔹ഉപരിതലവിസ്തീ'ണം = 3 πr²



 

13. ചതുരക്കട്ട (Cuboid)
🔹വ്യാപ്തം = നീളംxവീതിx ഉയരം
🔹ഉപരിതലവിസ്തീ'ണം = 2(നീ.xവീ.+വീ.xഉ.+നീ.xഉ.)



🔹വികർണം =√നീളം²+വീതി²+ഉയരം²


14. സമചതുരക്കട്ട (Cube)
 a വശമായ ക്യൂബുകൾ:
🔹വ്യാപ്തം =a³
🔹ഉപരിതലവിസ്തീ'ണം = 6a²
 a പാദമായ ക്യൂബുകൾ:
🔹വ്യാപ്തം = a²h
🔹ഉപരിതലവിസ്തീ'ണം = 2a²+4ah



ഈ പോസ്റ്റ്‌ PDF ആയി ഡൌണ്‍ലോഡ് ചെയ്യുവാന്‍, ഇവിടെക്ലിക്ക്ചെയ്യുക >>




Quick Search :