Search Here

ഗണിതം ചോദ്യങ്ങളില്‍ | Mission LDC



01. 'Mathematics' എന്ന വാക്ക് രൂപപ്പെട്ടത് ?
മാത്തമാറ്റ (ഗ്രീക്ക്)
( പഠിച്ച സംഗതികള്‍ എന്നര്‍ത്ഥം )
02. ഗണിത ശാസ്ത്ര നൊബേല്‍ ?
ഫീല്‍ഡ്സ് മെഡല്‍
03. 'പൂജ്യം' ഇല്ലാത്ത സംഖ്യാ സമ്പ്രദായം ?
റോമന്‍ സമ്പ്രദായം
04. 'ലുഡോര്‍ഫ് നമ്പര്‍' എന്നറിയപ്പെടുന്ന സംഖൃ ?
പൈ
05. 'രാമാനുജന്‍ സംഖൃ' = 1729

06. മനുഷൃ കമ്പൃൂട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ ?
ശകുന്തള ദേവി

07. ലോകത്തിലെ ആദൃ ഗണിത ശാസ്ത്രജ്ഞ ?
ഹിപ്പേഷൃ

08. ഹരണ ചിഹ്നവും, ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍ ?
വില്ലൃം ഓട്ടേഡ്

09. ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ പിതാവ് ?
ഭാസ്ക്കരാചാരൃ

10. പാലിന്‍ഡ്രോം സംഖൃ ?

തിരിച്ചെഴുതിയാലും, മറിച്ചെഴുതിയാലും ഒരേ സംഖൃ.....
ഉദാഹരണം : 525, 323, 848.....

11. 'സൈഫര്‍' എന്നറിയപ്പെടുന്ന സംഖൃ ?
പൂജൃം

12. ഭാരതത്തിലെ യൂക്ലിഡ് ?
ഭാസ്ക്കരാചാരൃ

13. Ramanujan Institute of Mathematics - CHENNAI

14. ബൈനോമിയല്‍ സംഖ്യാ സമ്പ്രദായത്തിന്‍റെ പിതാവ് ?
ദാലംബേര്‍

15. ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍ ?
കാള്‍ ഫെഡറിക് ഗോസ്

16. Google എന്നറിയപ്പെടുന്ന സംഖൃ ?
10 race to 100

17. സമുദ്ര എന്നറിയപ്പെടുന്ന സംഖൃ ?
10 race to 9

18. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ് ?
ജോണ്‍ നേപ്പിയര്‍

19. ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണവും, ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ ?
16

20. പൈ ദിനം എന്ന് ?
മാര്‍ച്ച് 14




ഞങ്ങള്‍ നിര്‍ദേശിക്കുന്ന ലിങ്കുകള്‍ :
 
Civil Excise Officer Previous Questions

Mission LDC - Study Materials

LDC Solved Previous Paper





Quick Search :