പൊതുവിജ്ഞാനം | Mission LDC
1. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം ?
2. ലോക തപാല്‍ ദിനം എന്ന് ?
3. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചണം ഉത്പാദിപ്പിക്കന്നതെവിടെ ?
4. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം ?
5. റബ്ബര്‍മരം ഉത്പാദിപ്പിക്കുന്ന പാലിന്റെ പേര് ?
6. കേരളത്തിലെ കായലുകളുടെ എണ്ണം ?
7. കൂണിക്കള്‍ച്ചര്‍ ഏത് പഠനശാഖയാണ് ?
8. കേരളത്തില്‍ എത്ര കോര്‍പ്പറേഷനുകളുണ്ട് ?
9. മഹാത്മാഗാന്ധിയുടെ ചിത്രം സ്റ്റാമ്പുകളില്‍ അച്ചടിച്ച ആദ്യ വിദേശ രാജ്യം ?
10. പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
Quick Search :