Search Here

ജീവശാസ്ത്രം | സുപ്രധാന ചോദ്യങ്ങള്‍








(1). സസ്യങ്ങൾക്ക് വികാരമുണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ ?
ജെ സി ബോസ്

(2). സസ്യചലനങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം?
ക്രെസ്കോഗ്രാഫ്

(3). സസ്യചലനദിശ ഉദ്ദീപനത്തിന്റെ ദിശയാൽ നിർണയിക്കപ്പെടുന്ന ചലനം?
ട്രോപ്പിക ചലനം

(4). സ്പർശനത്തോട് പ്രതികരിക്കാനുള്ള ചെടികളുടെ കഴിവ്?
സീസ്മോനാസ്റ്റിക് മൂവ്മെന്റ്

(5). ഇലകൾക്കും പൂക്കൾക്കും പർപ്പിൾ നിറം നൽകുന്നത്?
അന്തോസയാനീൻ

(6). ഹരിതകം കണ്ടുപിടിച്ചത്?
പി.ജെ. പെൽബർട്ടിസ്

(7). ലോകത്തിൽ ഹരിതവിപ്ളവത്തിന്റെ പിതാവ്?

നോർമാൻ ബോർലോഗ്

(8). ജീവകം എയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം?
സിറോഫ് താൽമിയ, മാലക്കണ്ണ്

(9). എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം?
ജീവകം - ഡി

(10). അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെ ശരീരം നിർമ്മിക്കുന്ന ജീവകം?
ജീവകം ഡി

താള്‍ >>  1  2  3


Quick Search :