ജിയോട്രോപ്പിസം
(12). ഏറ്റവും ചെറിയ കന്നുകാലിയിനം?
വെച്ചൂർ പശു
(13). ലോകത്തിലെ രണ്ടാമത്തെ ചെറിയയിനം കന്നുകാലി?
കാസർകോട് ഡ്വാർഫ്
(14). ആദ്യത്തെ ക്ളോണിംഗ് എരുമ?
സംരൂപ
(15). പശു ദേശീയ മൃഗമായ രാജ്യം?
നേപ്പാൾ
(16). പശുവിന്റെ ശാസ്ത്രീയ നാമം?
ബ്രോസ് പ്രൈമിജീനിയസ് ടോറസ്
(17). രോഗം ബാധിച്ച പശുവിൻ പാൽ കുടിക്കുന്നതിലൂടെ മനുഷ്യരിലേക്ക് പടരുന്ന രോഗം?
മാൾട്ടപനി
(18). പന്നിപ്പനിക്ക് കാരണമായ സൂക്ഷ്മാണു?
എച്ച് 1 എൻ 1 വൈറസ്
(19). സ്പൈൻ ഫ്ളൂ എന്നറിയപ്പെടുന്നത്?
പന്നിപ്പനി
(20). ബി.ടി വഴുതന വികസിപ്പിച്ചെടുത്ത ബഹുരാഷ്ട്ര കമ്പനി?
മോൺസാന്റോ
<< താള്‍ >> 1 2 3