യുഗ്ളീന
(22). ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
മഗ്നീഷ്യം
(23). മുടിക്കും ത്വക്കിനും നിറം നൽകുന്നത്?
മെലാനിൻ
(24). മഞ്ഞളിനു നിറം നൽകുന്നത്?
കുർക്കുമിൻ
(25). ലോകത്ത് ഏറ്റവും കൂടുതൽ വഴുതന ഉത്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യ
(26). പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ വൃക്ഷം ?
പോപ്ളാർ
(27). ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന പശുയിനം ?
ഹോളിസ്റ്റീൻ
(28). ജീവികളുടെ ശാസ്ത്രീയ നാമകരണത്തി ന് ഉപയോഗിച്ചിരിക്കുന്ന ഭാഷ ?
ലാറ്റിൻ
(29). ജീവകങ്ങൾ കണ്ടുപിടിച്ചത്?
കാസിമർ ഫങ്ക്
(30). കണ്ണിന്റെ ആരോഗ്യത്തിനാവശ്യമായ ജീവകം?
വിറ്റാമിൻ എ
<< താള്‍ 1 2 3