Search Here

മത്സര പരീക്ഷകളിലെ ശാസ്ത്ര ചോദ്യങ്ങള്‍




1. ഫിലമെന്റ് ലാമ്പില്‍ ഉപയോഗിക്കുന്ന ലോഹം?
ടങ്സ്റ്റണ്‍
2. സമുദ്രത്തില്‍ ഏറ്റവും കൂടുതലായിട്ടുള്ള മൂലകം?
ക്ളോറിന്‍
3. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന ലോഹം?
അലുമിനിയം
4. സാധാരണ ഊഷ്മാവില്‍ ദ്രാവകാവസ്ഥയിലുള്ള ലോഹം?
മെര്‍ക്കുറി
5. സസ്യങ്ങളിലെ ഹരിതകത്തിലടങ്ങിയിരിക്കുന്ന ലോഹം?
മഗ്നീഷ്യം
6. കൈയിലെടുത്താല്‍ ഉരുകുന്ന ലോഹം?
ഗാലിയം
7. സാധാരണ ഊഷ്മാവില്‍ ദ്രാവകാവസ്ഥയിലുള്ള അലോഹം?
ബ്രോമിന്‍
8. പര്യവേക്ഷണങ്ങള്‍ക്കുപയോഗിക്കുന്ന ബലൂണുകളില്‍ നിറയ്ക്കുന്ന വാതകം?
ഹീലിയം
9. അയോണീകരണ ഊര്‍ജ്ജം ഏറ്റവും കുറഞ്ഞ മൂലകം?
ഫ്രാന്‍സിയം
10. അയോണീകരണ ഊര്‍ജ്ജം ഏറ്റവും കൂടിയ മൂലകം?
ഫ്ളൂറിന്‍




Quick Search :