1. ഫിലമെന്റ് ലാമ്പില്‍ ഉപയോഗിക്കുന്ന ലോഹം?
ടങ്സ്റ്റണ്‍2. സമുദ്രത്തില്‍ ഏറ്റവും കൂടുതലായിട്ടുള്ള മൂലകം?
ക്ളോറിന്‍3. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന ലോഹം?
അലുമിനിയം4. സാധാരണ ഊഷ്മാവില്‍ ദ്രാവകാവസ്ഥയിലുള്ള ലോഹം?
മെര്‍ക്കുറി5. സസ്യങ്ങളിലെ ഹരിതകത്തിലടങ്ങിയിരിക്കുന്ന ലോഹം?
മഗ്നീഷ്യം6. കൈയിലെടുത്താല്‍ ഉരുകുന്ന ലോഹം?
ഗാലിയം7. സാധാരണ ഊഷ്മാവില്‍ ദ്രാവകാവസ്ഥയിലുള്ള അലോഹം?
ബ്രോമിന്‍8. പര്യവേക്ഷണങ്ങള്‍ക്കുപയോഗിക്കുന്ന ബലൂണുകളില്‍ നിറയ്ക്കുന്ന വാതകം?
ഹീലിയം9. അയോണീകരണ ഊര്‍ജ്ജം ഏറ്റവും കുറഞ്ഞ മൂലകം?
ഫ്രാന്‍സിയം10. അയോണീകരണ ഊര്‍ജ്ജം ഏറ്റവും കൂടിയ മൂലകം?
ഫ്ളൂറിന്‍