Search Here

മറക്കാതെയിരിക്കാന്‍ | ആനുകാലികം



1. ലോക ഭക്ഷ്യ ദിനം ?
ഒക്ടോബര്‍ 16

2. ലോക വിദ്യാര്‍ത്ഥി ദിനം ?
എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ ജന്മദിനം (ഒക്ടോബര്‍ 15)

3. 2016 സമാധാന നോബല്‍ സമ്മാനം ?
ജുവാന്‍ മാനുവല്‍ സാന്റോസ് (കൊളംബിയന്‍ പ്രസിഡന്‍റ്)

5. ഉത്തര്‍പ്രദേശിലെ വാരാണസിക്കടുത്ത രാജ്ഘട്ട് പാലത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 14 സ്ത്രീകളുള്‍പ്പെടെ 24 പേര്‍ മരിച്ചു.

6. 2016 സാഹിത്യ നോബല്‍ സമ്മാനം നേടിയത്?
അമേരിക്കന്‍ കവിയും ഗായകനും ആയ ബോബ് ഡിലന്‍

7. ബ്രിക്സ് ഉച്ചകോടി 2016 ഇന്ത്യയില്‍ - ?
ഗോവയിലെ പനാജി.
 
8. BRICS - രാജ്യങ്ങള്‍:

     Brazil (Federative Republic of Brazil)
     Russia (Russian Federation)
     India (Republic of India)
     China (People's Republic of China)
     South Africa (Republic of South Africa)

8. അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വനിത ?
ഹിലരി ക്ലിന്‍റണ്‍
  (മത്സരിക്കുന്ന മറ്റൊരാള്‍ : ഡോണാള്‍ഡ് ട്രംപ്)

9. 2016 -ലെ വള്ളത്തോള്‍ സമ്മാനം നേടിയത് ?
ശ്രീകുമാരന്‍ തമ്പി (കവിയും ഗാന രചയിതാവും).

10. റഷ്യന്‍ പ്രസിഡന്‍റ് ?
വ്ലാഡിമര്‍ പുട്ടിന്‍




Quick Search :