Search Here

ആവര്‍ത്തനങ്ങളിലെ വ്യത്യസ്ത ചോദ്യങ്ങള്‍



(1.) അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?
എക്സ്പ്ലോറെര്

(2.) സുര്യനില്‍ ഏത് ഭാഗത്താണ് സൗരോര്‍ജ നിര്‍മാണം നടക്കുന്നത്?
ഫോട്ടോസ്ഫിയര്

(3.) ഇന്ത്യയില്‍ പാര്‍ലമെന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന്‍ ?
മേഘ നാഥ സാഹ
(4.) ചന്ദ്രനില്‍ മനുഷ്യനിറങ്ങിയപ്പോള്‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു?
ഇന്ദിര ഗാന്ധി
(5.) മുഴുവന്‍ പ്രപഞ്ചവും എന്റെ ജന്‍മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര് ?
കല്പന ചൗള
(6.) പ്രാചീന ഇന്ത്യയില്‍ ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര്?
ആര്യ ഭടന്‍
(7.) ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കക്കാരന്‍ ആര്?
അലന്‍ ഷെപ്പേര്‍ഡ്
(8.) ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി 26 ദേശീയ
ദിനമായി ആചരിക്കുന്നത്?
ഓസ്ട്രേലിയ
(9.) ഏകീകൃത ജര്‍മ്മനിയുടെ ആദ്യത്തെ ചാന്‍സിലര്‍ ആര്?
ഹെല്‍മുറ്റ് കോള്‍
(10.) ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നക്ഷത്രം ഏത്?
ധ്രുവ നക്ഷത്രം






Quick Search :