Search Here

പൊതു വിജ്ഞാനം | ബഹിരാകാശം



1.​ ​കി​ഴ​ക്ക് ​ നി​ന്നും​ ​പ​ടി​ഞ്ഞാ​റോ​ട്ട് ​ ഭ്ര​മ​ണം​ ​ചെ​യ്യു​ന്ന​ ​ഗ്ര​ഹം​ ​ ഏ​ത്?
2.​ ​സൗ​ര​ധൂ​ളി​കൾ​ ​ശേ​ഖ​രി​ച്ചു​ ​മ​ട​ങ്ങും​ ​വ​ഴി​ ​അ​മേ​രി​ക്ക​യിൽ​ ​നി​ന്ന് ​ത​കർ​ന്നു​ വീ​ണ​ ​പേ​ട​കം?

3.​ ​ഭാ​ര​ത​ത്തി​ന്റെ​ ​കേ​പ് ​കെ​ന്ന​ഡി​ ​ഏ​താ​ണ്?

4.​ ​വി​ക്ഷേ​പ​ണാ​ന​ന്ത​രം​ ​പേ​രു​മാ​റ്റി​യ​ ​ഇ​ന്ത്യൻ​ ​ഉ​പ​ഗ്ര​ഹം ​ ​ഏ​ത്?

5.​ ​ഐ​ക്യ​രാ​ഷ്ട്ര​ ​സം​ഘ​ട​ന​യു​ടെ​ ​ചാ​ന്ദ്ര​ ​ഉ​ട​മ്പ​ടി​ ​ഒ​പ്പു​വ​ച്ച​ത് ​എ​ന്ന്?




6.​ ​ഏ​റ്റ​വും​ ​കൂ​ടു​തൽ​ ​കാ​ലം​ ​ബ​ഹി​രാ​കാ​ശ​ത്ത് ​ചെ​ല​വി​ട്ട​ ​വ​നി​ത​ ​ആ​ര്?

7.​ ​ഒ​രു​ ​ബ​ഹി​രാ​കാ​ശ​ ​പേ​ട​കം​ ​നി​യ​ന്ത്രി​ച്ച​ ​ആ​ദ്യവ​നി​ത​ ​ആ​ര്?

8.​ ​വ​സ്തു​ക്കൾ​ക്ക് ​ഏ​റ്റ​വും​ ​കൂ​ടി​യ​ ​ഭാ​രം​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​ഗ്ര​ഹം​ ​ഏ​ത്?

9.​ ​സൗ​ര​യൂ​ഥ​ത്തി​ലെ​ ​ഏ​റ്റ​വും​ ​ആ​ഴ​മേ​റി​യ​ ​താ​ഴ്വ​ര​യാ​യ​ ​വാ​ല്പീ​സ് ​മ​രി​നെ​രീ​സ് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ത് ​ഏ​ത് ​ഗ്ര​ഹ​ത്തി​ലാ​ണ്?

10.​ ​ബ​ഹി​രാ​കാ​ശ​യാ​ത്ര​ ​ന​ട​ത്തി​യ​ ​ഏ​റ്റ​വും​ ​പ്രാ​യം​കൂ​ടി​യ​ ​വ്യ​ക്തി?

11.​ ​ആ​ധു​നി​ക​ ​ജ്യോ​തി​ശാ​സ്ത്ര​ത്തി​ന്റെ​ ​പി​താ​വ് ​ആ​ര്?

12.നാ​സ​ ​സ്ഥാ​പി​ത​മാ​യ​ ​വർ​ഷ​മേ​ത്?

13.​ ​മേ​ഘ​ക്ക​ടൽ,​ ​മോ​സ്കോ​ ​ക​ടൽ,​ ​മ​ഴ​വി​ല്ലു​ക​ളു​ടെ​ ​ഉൾ​ക്ക​ടൽ,​നു​ര​യു​ന്ന​ ​ക​ടൽ,​ ​ശൈ​ത്യ​ ​ക​ടൽ,​മ​ഴ​ക്ക​ടൽ​ ​തു​ട​ങ്ങി​യ​ ​പ്ര​ദേ​ശ​ങ്ങൾ​ ​എ​വി​ടെ​യാ​ണ്?

14.​ ​സൗ​ര​യൂ​ഥ​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഉ​പ​ഗ്ര​ഹം?

15.​ ​മ​നു​ഷ്യൻ​ ​ച​ന്ദ്ര​നിൽ​ ​ആ​ദ്യ​മാ​യി​ ​കാ​ലു​കു​ത്തി​യ​പ്പോൾ​ ​ആ​രാ​യി​രു​ന്നു​ ​അ​മേ​രി​ക്കൻ​ ​ പ്ര​സി​ഡ​ന്റ്?










Quick Search :