പൊതു വിജ്ഞാനം | ബഹിരാകാശം
1. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ഏത്?
2. സൗരധൂളികൾ ശേഖരിച്ചു മടങ്ങും വഴി അമേരിക്കയിൽ നിന്ന് തകർന്നു വീണ പേടകം?
3. ഭാരതത്തിന്റെ കേപ് കെന്നഡി ഏതാണ്?
4. വിക്ഷേപണാനന്തരം പേരുമാറ്റിയ ഇന്ത്യൻ ഉപഗ്രഹം ഏത്?
5. ഐക്യരാഷ്ട്ര സംഘടനയുടെ ചാന്ദ്ര ഉടമ്പടി ഒപ്പുവച്ചത് എന്ന്?
6. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചെലവിട്ട വനിത ആര്?
7. ഒരു ബഹിരാകാശ പേടകം നിയന്ത്രിച്ച ആദ്യവനിത ആര്?
8. വസ്തുക്കൾക്ക് ഏറ്റവും കൂടിയ ഭാരം അനുഭവപ്പെടുന്ന ഗ്രഹം ഏത്?
9. സൗരയൂഥത്തിലെ ഏറ്റവും ആഴമേറിയ താഴ്വരയായ വാല്പീസ് മരിനെരീസ് സ്ഥിതി ചെയ്യുന്നത് ഏത് ഗ്രഹത്തിലാണ്?
10. ബഹിരാകാശയാത്ര നടത്തിയ ഏറ്റവും പ്രായംകൂടിയ വ്യക്തി?
11. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ആര്?
12.നാസ സ്ഥാപിതമായ വർഷമേത്?
13. മേഘക്കടൽ, മോസ്കോ കടൽ, മഴവില്ലുകളുടെ ഉൾക്കടൽ,നുരയുന്ന കടൽ, ശൈത്യ കടൽ,മഴക്കടൽ തുടങ്ങിയ പ്രദേശങ്ങൾ എവിടെയാണ്?
14. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം?
15. മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയപ്പോൾ ആരായിരുന്നു അമേരിക്കൻ പ്രസിഡന്റ്?
Quick Search :