1. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചതാര്?
ഉത്തരം : ക്രിസ്ത്യൻ ഹൈജൻസ്
2. റേഡിയോ ആക്ടിവിറ്റി നിർണയിക്കുന്നതിനുള്ള ഉപകരണം?
ഉത്തരം : ഗീഗർകൗണ്ടർ
3. ട്രാൻസിസ്റ്ററിൽ ഉപയോഗിക്കുന്ന ഒരു സെമി കണ്ടക്ടറിന്റെ പേര്?
ഉത്തരം : ജെർമേനിയം & സിലിക്കൺ
4. ആവി എഞ്ചിനിൽ താപോർജ്ജം ........... ആയി മാറുന്നു
ഉത്തരം : യാന്ത്രികോർജം
5. ഭൂമിയുടെ ഏറ്റവും തെക്കേയറ്റത്തെ തലസ്ഥാന നഗരം
ഉത്തരം : വെല്ലിംഗ്ടൺ
6. ആൽപ്സ് പർവതനിരകൾ ഏത് ഭൂഖണ്ഡത്തിൽ സ്ഥിതിചെയ്യുന്നു?
ഉത്തരം : യൂറോപ്പ്
7. വാഴ്സ ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
ഉത്തരം : പോളണ്ട്
8. ഫുണാഫട്ടി ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
ഉത്തരം : തുവാളു
9. എന്താണ് കത്തീഡ്രൽ ഒഫ് അസ്ട്രോണമി?
ഉത്തരം : ഭൂമിയിലെ ഏറ്റവും വലിയദൂരദർശിനി, ഗ്രേറ്റ് കാനറി ടെലിസ്കോപ്പ്
10. ഡോ. നോർമൻ ബോർലോഗ് ഏത് രാഷ്ട്രക്കാരനായിരുന്നു?
ഉത്തരം : അമേരിക്ക
11. ക്യൂബയിൽ ഫിഡൽ കാസ്ട്രോ ഭരണം പിടിച്ചെടുത്ത വർഷം?
ഉത്തരം : 1959 (ക്യൂബൻ വിപ്ളവം)
12. ആങ്സാൻ സൂചിക്ക് നോബൽ സമ്മാനം ലഭിച്ച വർഷം?
ഉത്തരം : 1991
13. 2011- ൽ ബുക്കർ സമ്മാനത്തിനർഹനായ സാഹിത്യകാരൻ?
ഉത്തരം : ജൂലിയൻ ബാർനസ്
14. റോബർട്ട് മുഗാബെ ഏത് രാഷ്ട്രത്തിന്റെ പ്രസിഡന്റ് ആണ്?
ഉത്തരം : സിംബാബ്വെ
15. 83-ാമത് ഓസ്കാർ അവാർഡുകളിൽ ഏറ്റവും നല്ല ചിത്രമേതാണ്?
ഉത്തരം : ദി ആർട്ടിസ്റ്റ്
16. ബെസ്റ്റ് ഒഫ് ബുക്കർ അവാർഡ് നേടിയ ഇംഗ്ളീഷ് എഴുത്തുകാരൻ?
ഉത്തരം : സൽമാൻ റുഷ്ദി
17. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനാരാണ്?
ഉത്തരം : ഉസൈൻ ബോൾട്ട് (2015 - May 25)
18. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ അന്തർവാഹിനി?
ഉത്തരം : ഐ.എൻ.എസ് ശക്തി
19. മുൻ ഉപപ്രധാനമന്ത്രി ജഗജീവൻറാമിന്റെ സമാധിസ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഉത്തരം : സമതാസ്ഥൽ
20. ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി ആരാണ്?
ഉത്തരം : ചോക്കിലാ അയ്യർ