Search Here

പൊതു വിജ്ഞാനം




1.  പ്രകാശത്തിന്റെ  തരംഗസിദ്ധാന്തം  ആവിഷ്കരിച്ചതാര്?
ഉത്തരം : ക്രിസ്ത്യൻ ഹൈജൻസ്

 2.  റേഡിയോ ആക്ടിവിറ്റി  നിർണയിക്കുന്നതിനുള്ള  ഉപകരണം?
ഉത്തരം : ഗീഗർകൗണ്ടർ

 3.  ട്രാൻസിസ്റ്ററിൽ   ഉപയോഗിക്കുന്ന ഒരു സെമി കണ്ടക്ടറിന്റെ  പേര്?
ഉത്തരം : ജെർമേനിയം  & സിലിക്കൺ

 4. ആവി എഞ്ചിനിൽ  താപോർജ്ജം ........... ആയി മാറുന്നു
ഉത്തരം : യാന്ത്രികോർജം

 5. ഭൂമിയുടെ  ഏറ്റവും  തെക്കേയറ്റത്തെ തലസ്ഥാന നഗരം
ഉത്തരം : വെല്ലിംഗ്‌ടൺ


http://www.openotify.in/

 6. ആൽപ്സ്   പർവതനിരകൾ   ഏത്  ഭൂഖണ്ഡത്തിൽ  സ്ഥിതിചെയ്യുന്നു?
ഉത്തരം : യൂറോപ്പ്

 7. വാഴ്സ   ഏത്  രാഷ്ട്രത്തിന്റെ  തലസ്ഥാനമാണ്?
ഉത്തരം : പോളണ്ട്

 8.  ഫുണാഫട്ടി   ഏത്  രാഷ്ട്രത്തിന്റെ  തലസ്ഥാനമാണ്?
ഉത്തരം : തുവാളു

 9. എന്താണ്  കത്തീഡ്രൽ  ഒഫ്   അസ്ട്രോണമി?
ഉത്തരം : ഭൂമിയിലെ  ഏറ്റവും വലിയദൂരദർശിനി, ഗ്രേറ്റ് കാനറി  ടെലിസ്കോപ്പ്

 10. ഡോ. നോർമൻ ബോർലോഗ്    ഏത്  രാഷ്ട്രക്കാരനായിരുന്നു?
ഉത്തരം : അമേരിക്ക

 11. ക്യൂബയിൽ  ഫിഡൽ കാസ്ട്രോ ഭരണം  പിടിച്ചെടുത്ത വർഷം?
ഉത്തരം : 1959  (ക്യൂബൻ വിപ്ളവം)

 12. ആങ്‌സാൻ  സൂചിക്ക്    നോബൽ  സമ്മാനം ലഭിച്ച  വർഷം?
ഉത്തരം : 1991

 13. 2011- ൽ ബുക്കർ  സമ്മാനത്തിനർഹനായ സാഹിത്യകാരൻ?
ഉത്തരം : ജൂലിയൻ  ബാർനസ്

 14. റോബർട്ട്   മുഗാബെ   ഏത്  രാഷ്ട്രത്തിന്റെ  പ്രസിഡന്റ്  ആണ്?
ഉത്തരം : സിംബാബ്‌വെ

 15. 83-ാമത്   ഓസ്കാർ  അവാർഡുകളിൽ ഏറ്റവും നല്ല  ചിത്രമേതാണ്?
ഉത്തരം : ദി ആർട്ടിസ്റ്റ്


http://www.openotify.in/


 16. ബെസ്റ്റ്  ഒഫ്  ബുക്കർ അവാർഡ്   നേടിയ ഇംഗ്ളീഷ്  എഴുത്തുകാരൻ?
ഉത്തരം : സൽമാൻ റുഷ്ദി 

17.  ലോകത്തിലെ   ഏറ്റവും വേഗതയേറിയ  ഓട്ടക്കാരനാരാണ്?
ഉത്തരം : ഉസൈൻ ബോൾട്ട് (2015 - May 25)

 18.  ഇന്ത്യ  തദ്ദേശീയമായി  വികസിപ്പിച്ചെടുത്ത  ആദ്യ അന്തർവാഹിനി?
ഉത്തരം : ഐ.എൻ.എസ്   ശക്തി

 19. മുൻ  ഉപപ്രധാനമന്ത്രി ജഗജീവൻറാമിന്റെ സമാധിസ്ഥലം  ഏത്  പേരിലാണ് അറിയപ്പെടുന്നത്?
ഉത്തരം : സമതാസ്ഥൽ

 20. ഇന്ത്യയുടെ ആദ്യ വനിതാ  വിദേശകാര്യ സെക്രട്ടറി ആരാണ്?
ഉത്തരം : ചോക്കിലാ അയ്യർ


http://www.openotify.in/




Quick Search :