Search Here

ജല ഗതാഗതം _ Water Transport PSC Questions

 

ജലഗതാഗതം

1: ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗം?

ജലഗതാഗതം

2: ഇന്ലാന്ഡ് വാട്ടർവെസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?

നോയിഡ

3: സേതുസമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ?

ഇന്ത്യ- ശ്രീലങ്ക

4: സേതുസമുദ്രം പദ്ധതിയുടെ പ്രധാന ചുമതല വഹിക്കുന്നത് ?

തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്

5: സേതുസമുദ്രം പദ്ധതി നിർമിക്കുന്നത് ?

പാക് കടലിടുക്കിൽ

6: ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് ?

ദേശീയ പാത 5 
(വെസ്റ്റ് കോസ്റ്റ് കനാൽ- ദേശീയ ജലപാത 3)

7: ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ?

അലഹബാദ് ഹാൽദിയ

8: കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കോർപറേഷന്റെ ആസ്ഥാനം ?

ആലപ്പുഴ1968

9: പായ്‌വഞ്ചിയിൽ തീരം തൊടാതെ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ?

അഭിലാഷ് ടോമി

10: ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ട്?

ആദിത്യ (വൈക്കം - തൂണക്കടവ് )

11: 90% വും ജലഗതാഗതത്തെ ആശ്രയിക്കുന്ന കേരളത്തിലെ പ്രദേശം?

കുട്ടനാട്

12: വാട്ടർ മെട്രോ ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ നഗരം ?

കൊച്ചി

13: പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?

1980

14: ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം?

13

15: പോര്ടബ്ലൈറിനെ പ്രധാന തുറമുഖമായി പ്രഖ്യാപിച്ചത്?

2010 ജൂൺ

16: ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം?

ജവാഹർലാൽ നെഹ്‌റു തുറമുഖം

17: ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര തുറമുഖം?

കാണ്ട്ല

18: ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം?

കാണ്ട്ല

19: ഇന്ത്യയിൽ
ആദ്യ കോർപ്പറേറ്റ് തുറമുഖം?

എണ്ണൂറ്( എനർജി
പോർട്ട് ഓഫ് ഏഷ്യ)

20: ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?

എണ്ണൂറ്


Quick Search :